Bethimaran | ബേത്തിമാരൻ / by Sukumaran Chaligatha
Material type:
TextLanguage: Malayalam Publication details: Kozhikode: Olive Books, 2022.Description: 79pISBN: - 9789357420006
- 920 SUK/B
| Item type | Current library | Home library | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
General Books
|
Abussabah Library, Farook College GENERAL LIBRARY | Abussabah Library, Farook College GENERAL LIBRARY | 920 SUK/B (Browse shelf(Opens below)) | Available | 92141 |
ആദിവാസിക്കു നഷ്ടപ്പെട്ടതെല്ലാം ഭാഷയിലൂടെ തിരിച്ചു
പിടിക്കലാണ് തന്റെ എഴുത്തെന്ന സുകുമാരന്റെ
പ്രഖ്യാപനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
ഈയർത്ഥത്തിൽ രാഷ്ട്രീയമായ ഉള്ളടക്കമുള്ളതാണെന്നു
ചുരുക്കം. ഈ പുസ്തകത്തിൽ സുകുമാരൻ തന്റെ
കവിതയുടെ വേരുകളിലേക്കിറങ്ങുന്നു. താൻ വന്ന
വഴികളെപ്പറ്റി പറയുന്നു. ബേത്തിമാരൻ എന്ന പയ്യൻ
സുകുമാരൻ ചാലിഗദ്ധ എന്ന കവിയായി മാറിയ കഥ
പറയുന്നു. സുകുമാരന്റെ വരാനിരിക്കുന്ന ആദ്യകവിതാ
സമാഹാരത്തിന് നല്ലൊരു പ്രവേശികയായിരിക്കുന്നു ഈ
‘ബേത്തിമാരൻ’. അതെ, ബേത്തിമാരന്റെ പിറകേ വരുന്നുണ്ട്
സുകുമാരൻ ചാലിഗദ്ധ എന്ന കവി
There are no comments on this title.
